Search This Blog

Wednesday, June 23, 2010

മണിരത്നത്തിന്‍റെ ‘രാവണന്‍’ തനിക്ക് ലഭിച്ച മഹാഭാഗ്യമാണെന്ന് യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്. വിദേശരാജ്യങ്ങളിലൊക്കെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ‘പൃഥ്വിരാജ്’ എന്ന നടനെക്കുറിച്ച് വിദേശികള്‍ അന്വേഷിച്ചു. ‘മലയാളത്തിലെ ഒരു യുവനടന്‍’ എന്ന് മറുപടി ലഭിച്ചപ്പോള്‍ മലയാളം എന്നൊരു ഭാഷയും കേരളം എന്നൊരു നാടുമുണ്ടെന്ന് അവര്‍ അറിഞ്ഞു. എന്നിലൂടെ മലയാളത്തെ ലോകത്തിന് പരിചയപ്പെടുത്താന്‍ ലഭിച്ച അവസരമായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത് എനിക്ക് ലഭിച്ച ഭാഗ്യമാണ് - പൃഥ്വി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

6 comments:

  1. enthu parayaan.. ini enthokke kelkkendi varum ingane.... ivanara mattoru SREESANTHO atho Tintu monoo... ha ha. Mani Ratna=tthe paranjaal mathiyallo

    ReplyDelete
  2. നല്ല ബ്ലോഗ്‌..തുടര്‍ന്നെഴുതൂ

    ReplyDelete
  3. പിന്നെ, ലോകം കേരളത്തെ അറിയുന്നത് പൃഥിയിലൂടെയെന്നതും അഹങ്കാരമാണ്. പൃഥി അഹങ്കാരം കളഞ്ഞ് അഭിനയം പഠിക്കൂ. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമാണ് താന്‍ എന്നും. താന്‍ ഒരു മഹാ സംഭവമാണെന്നും തെറ്റിദ്ദരിക്കുന്ന ഒരു കുട്ടിയാണ് പൃഥി. അഭിമുഖങ്ങളില്‍ അത് വ്യക്തം.

    ReplyDelete
  4. avante oru ahangaram kantilleeeee...........evanara..oru pera actor

    ReplyDelete
  5. da londonill nadanna interview kandooooo

    ReplyDelete